Can Channel Media
Can Channel Media
  • 823
  • 85 161 587
MG SOMAN | എം.ജി. സോമന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന തിരുവല്ലയിലെ വീട് | CANCHANNELMEDIA
#mgsoman #mgsomanhome #mgsomanfamily #canchannelmedia
Follow us:
Facebook: canchannelmedia
Instagram: canchannelmedia
Twitter: canchannelmedia
Website: www.canchannels.com
Watch More Videos:
ua-cam.com/users/canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Shafeek Kuthanur
Music Credit: Emotional Piano Music - Royalty Free @JonnyEaston
Переглядів: 1 189

Відео

വൈശാഖ് ബ്രില്യന്റ് ഡയറക്ടറാണ് | TURBO MOVIE | MAMMOOTTY | RAJ B SHETTY | CANCHANNELMEDIA
Переглядів 3,6 тис.2 години тому
#movieturbo #mammootty #rajbshetty #canchannelmedia Follow us: Facebook: canchannelmedia Instagram: canchannelmedia Twitter: canchannelmedia Website: www.canchannels.com Watch More Videos: ua-cam.com/users/canchannelmedia Anti-Piracy Warning This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is stric...
മമ്മൂക്ക തന്ന ആ മുന്നറിയിപ്പ് | SUDHEESH | CANCHANNELMEDIA
Переглядів 8 тис.9 годин тому
#sudheesh #mammootty #mohanlal #canchannelmedia Follow us: Facebook: canchannelmedia Instagram: canchannelmedia Twitter: canchannelmedia Website: www.canchannels.com Watch More Videos: ua-cam.com/users/canchannelmedia Anti-Piracy Warning This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly ...
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആളായിരുന്നു മുരളിയേട്ടന്‍ | VINEETH KUMAR | CANCHANNELMEDIA
Переглядів 1,6 тис.День тому
#vineethkumar #mammootty #mohanlal #canchannelmedia Follow us: Facebook: canchannelmedia Instagram: canchannelmedia Twitter: canchannelmedia Website: www.canchannels.com Watch More Videos: ua-cam.com/users/canchannelmedia Anti-Piracy Warning This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is stric...
അറുപതോളം പുതുമുഖങ്ങളുമായി ഒരു ചലച്ചിത്രം | AKSHAYCHANDRASOBHA ASOK | AROMALDEVARAJ | CANCHANNELMEDIA
Переглядів 833День тому
#sorrymovie #akshaychandrasobhaasok #aromaldevaraj #canchannelmedia Follow us: Facebook: canchannelmedia Instagram: canchannelmedia Twitter: canchannelmedia Website: www.canchannels.com Watch More Videos: ua-cam.com/users/canchannelmedia Anti-Piracy Warning This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re...
യഥാര്‍ത്ഥത്തില്‍ ആരാണ് മലയാളി? | MALAYALEE FROM INDIA | NIVIN PAULY | DIJO JOSE ANTONY | CAN
Переглядів 3,7 тис.День тому
യഥാര്‍ത്ഥത്തില്‍ ആരാണ് മലയാളി? | MALAYALEE FROM INDIA | NIVIN PAULY | DIJO JOSE ANTONY | CAN
മാളിവികയെ അനുഗ്രഹിക്കാനെത്തിയ താരകുടുംബങ്ങള്‍ | MALAVIKAJAYARAM WEDDING RECEPTION | CANCHANNELMEDIA
Переглядів 17 тис.14 днів тому
മാളിവികയെ അനുഗ്രഹിക്കാനെത്തിയ താരകുടുംബങ്ങള്‍ | MALAVIKAJAYARAM WEDDING RECEPTION | CANCHANNELMEDIA
ഡബ്ബിംഗ് അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ച ചിത്രത്തിനല്ല കിട്ടിയത് | KRISHNACHANDRAN | CANCHANNELMEDIA
Переглядів 41 тис.14 днів тому
ഡബ്ബിംഗ് അവാര്‍ഡ് ഞാന്‍ പ്രതീക്ഷിച്ച ചിത്രത്തിനല്ല കിട്ടിയത് | KRISHNACHANDRAN | CANCHANNELMEDIA
ജയറാം-പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവികയുടെ വിവാഹത്തില്‍ പങ്കെടുത്ത് താരങ്ങള്‍ | CANCHANNELMEDIA
Переглядів 1,9 тис.14 днів тому
ജയറാം-പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവികയുടെ വിവാഹത്തില്‍ പങ്കെടുത്ത് താരങ്ങള്‍ | CANCHANNELMEDIA
ഫഹദും ഞാനുമായുള്ള പ്രൊജക്ട് ആലോചനയില്‍ | VINEETH KUMAR | CANCHANNELMEDIA
Переглядів 3,3 тис.14 днів тому
ഫഹദും ഞാനുമായുള്ള പ്രൊജക്ട് ആലോചനയില്‍ | VINEETH KUMAR | CANCHANNELMEDIA
അടുത്ത സിനിമ വിനീതിനും ധ്യാനിനുമൊപ്പം | DILEEP | CANCHANNELMEDIA
Переглядів 44 тис.14 днів тому
അടുത്ത സിനിമ വിനീതിനും ധ്യാനിനുമൊപ്പം | DILEEP | CANCHANNELMEDIA
29 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ് ചിത്രം ലിയോയിലൂടെ വൈറലായ എന്റെ പാട്ട് | KRISHNACHANDRAN | CAN
Переглядів 52 тис.14 днів тому
29 വര്‍ഷങ്ങള്‍ക്കിപ്പുറം വിജയ് ചിത്രം ലിയോയിലൂടെ വൈറലായ എന്റെ പാട്ട് | KRISHNACHANDRAN | CAN
ഞാന്‍ കരഞ്ഞു കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാടുപേര്‍ ചുറ്റുമുണ്ട് | DILEEP | CANCHANNELMEDIA
Переглядів 14 тис.14 днів тому
ഞാന്‍ കരഞ്ഞു കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാടുപേര്‍ ചുറ്റുമുണ്ട് | DILEEP | CANCHANNELMEDIA
ആ നല്ല പാട്ട് പോലും ഹിറ്റാകാന്‍ 20 വര്‍ഷമെടുത്തു | KRISHNACHANDRAN CANCHANNELMEDIA
Переглядів 37 тис.21 день тому
ആ നല്ല പാട്ട് പോലും ഹിറ്റാകാന്‍ 20 വര്‍ഷമെടുത്തു | KRISHNACHANDRAN CANCHANNELMEDIA
ആ ചിത്രം ഇന്നും നിധിപോലെ സൂക്ഷിക്കുന്നു | KRISHNACHANDRAN | EP#1| CANCHANNELMEDIA
Переглядів 46 тис.21 день тому
ആ ചിത്രം ഇന്നും നിധിപോലെ സൂക്ഷിക്കുന്നു | KRISHNACHANDRAN | EP#1| CANCHANNELMEDIA
TEASER | Exclusive with KRISHNACHANDRAN | CANCHANNELMEDIA
Переглядів 64321 день тому
TEASER | Exclusive with KRISHNACHANDRAN | CANCHANNELMEDIA
കുടുംബസമേതം ദുല്‍ഖര്‍ സല്‍മാന്‍; ബിഢമായ വിവാഹം | CANCHANNELMEDIA
Переглядів 2,1 тис.21 день тому
കുടുംബസമേതം ദുല്‍ഖര്‍ സല്‍മാന്‍; ബിഢമായ വിവാഹം | CANCHANNELMEDIA
കുഞ്ചന്റെ മകളുടെ വിവാഹത്തിനെത്തിയ മോഹന്‍ലാലും ശ്രീനിവാസനും... | CANCHANNELMEDIA
Переглядів 29 тис.21 день тому
കുഞ്ചന്റെ മകളുടെ വിവാഹത്തിനെത്തിയ മോഹന്‍ലാലും ശ്രീനിവാസനും... | CANCHANNELMEDIA
മാറ്റം തുടങ്ങിക്കഴിഞ്ഞു -കൃഷ്ണകുമാര്‍ | KRISHNAKUMAR | CANCHANNELMEDIA
Переглядів 85128 днів тому
മാറ്റം തുടങ്ങിക്കഴിഞ്ഞു -കൃഷ്ണകുമാര്‍ | KRISHNAKUMAR | CANCHANNELMEDIA
മൂകാംബികാ ദേവിക്ക് മുന്നില്‍ പ്രാര്‍ത്ഥനാനിരതനായി മോഹന്‍ലാല്‍ | CANCHANNELMEDIA
Переглядів 4,9 тис.Місяць тому
മൂകാംബികാ ദേവിക്ക് മുന്നില്‍ പ്രാര്‍ത്ഥനാനിരതനായി മോഹന്‍ലാല്‍ | CANCHANNELMEDIA
വിതുമ്പലോടെ മനോജ് കെ. ജയന്‍. പൊട്ടിക്കരഞ്ഞ് ഭാര്യ ആശയും | MANOJ K JAYAN | KG JAYAN | CAN
Переглядів 20 тис.Місяць тому
വിതുമ്പലോടെ മനോജ് കെ. ജയന്‍. പൊട്ടിക്കരഞ്ഞ് ഭാര്യ ആശയും | MANOJ K JAYAN | KG JAYAN | CAN
ദുഃഖത്തില്‍ പങ്കുകൊള്ളാന്‍ മമ്മൂക്കയും ചാക്കോച്ചനും | KG JAYAN | MANOJ K JAYAN | CANCHANNELMEDIA
Переглядів 1,5 тис.Місяць тому
ദുഃഖത്തില്‍ പങ്കുകൊള്ളാന്‍ മമ്മൂക്കയും ചാക്കോച്ചനും | KG JAYAN | MANOJ K JAYAN | CANCHANNELMEDIA
NIVIN PAULY RETURNS | CANCHANNELMEDIA
Переглядів 6 тис.Місяць тому
NIVIN PAULY RETURNS | CANCHANNELMEDIA
തൃശൂര്‍ ജനത ഇത്തവണ തീര്‍ച്ചയായും എന്നോടൊപ്പം | SURESH GOPI | CANCHANNELMEDIA
Переглядів 14 тис.Місяць тому
തൃശൂര്‍ ജനത ഇത്തവണ തീര്‍ച്ചയായും എന്നോടൊപ്പം | SURESH GOPI | CANCHANNELMEDIA
ഇപ്പോൾ ക്രഷ് തോന്നുന്നത് ആ ഒരു നടനോട് | GAYATHRI SURESH | CANCHANNELMEDIA
Переглядів 4,8 тис.Місяць тому
ഇപ്പോൾ ക്രഷ് തോന്നുന്നത് ആ ഒരു നടനോട് | GAYATHRI SURESH | CANCHANNELMEDIA
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും അത് | UNNI MUKUNDAN | CANCHANNELMEDIA
Переглядів 12 тис.Місяць тому
മലയാള സിനിമ കണ്ട ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമായിരിക്കും അത് | UNNI MUKUNDAN | CANCHANNELMEDIA
ഇങ്ങനെയും ഒരു എം.എല്‍.എയോ! | CR MAHESH | CANCHANNELMEDIA
Переглядів 344Місяць тому
ഇങ്ങനെയും ഒരു എം.എല്‍.എയോ! | CR MAHESH | CANCHANNELMEDIA
ഞാന്‍ മല്ലുസിംഗ് കാണാത്തതിന് കാരണം | UNNI MUKUNDAN | CANCHANNELMEDIA
Переглядів 11 тис.Місяць тому
ഞാന്‍ മല്ലുസിംഗ് കാണാത്തതിന് കാരണം | UNNI MUKUNDAN | CANCHANNELMEDIA
അച്ഛനെയും ലാല്‍ അങ്കിളിനെയും വച്ചൊരു സിനിമ തല്‍ക്കാലം ഉണ്ടാകില്ല | VINEETH SREENIVASAN | CAN
Переглядів 85 тис.Місяць тому
അച്ഛനെയും ലാല്‍ അങ്കിളിനെയും വച്ചൊരു സിനിമ തല്‍ക്കാലം ഉണ്ടാകില്ല | VINEETH SREENIVASAN | CAN
ഇനി സിനിമ വേണ്ടെന്ന് അന്നാദ്യമായി അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു | UNNIMUKUNDAN | CANCHANNELMEDIA
Переглядів 29 тис.Місяць тому
ഇനി സിനിമ വേണ്ടെന്ന് അന്നാദ്യമായി അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു | UNNIMUKUNDAN | CANCHANNELMEDIA

КОМЕНТАРІ

  • @jessygeorge2492
    @jessygeorge2492 Годину тому

    കൃഷ്ണചന്ദ്രൻ 👌👌👌❤❤❤

  • @dublyworld22
    @dublyworld22 Годину тому

    ഞാൻ ഇദേഹത്തെ ഒരു ദൂരദർശൻ സീരിയലിൽ കണ്ടിട്ടുണ്ട്. I think in 1994-1995.

  • @gouthamisaji7038
    @gouthamisaji7038 Годину тому

    ഇയാൾ ആദ്യ ഭാര്യയെ കൊന്ന് കെട്ടി തൂക്കിയതാണെന്ന് ഒരു പറച്ചിൽ പണ്ട് ഉണ്ടായിരുന്നു തെളിവില്ലത്തതുകൊണ്ട് രക്ഷപ്പെട്ടു. അതിനാലാണ് ദിലിപിനെ എതിരായി ഒന്നും പറയറാത്തത് താൻ നന്നായിട്ട് വേണം മറ്റുള്ളവരെ കുറ്റം പറയാൻ എന്ന് സിദ്ദിഖിന് അറിയാം

  • @yamunadevofficial2641
    @yamunadevofficial2641 4 години тому

    ❤❤

  • @shamnadshamsu1605
    @shamnadshamsu1605 6 годин тому

    സൗണ്ട് 😮❤

  • @user-nc8hs5kd8m
    @user-nc8hs5kd8m 7 годин тому

    Theri parayathath manyatha

  • @Aria_727
    @Aria_727 7 годин тому

    His voice💎

  • @sajeevsaji7541
    @sajeevsaji7541 8 годин тому

    എന്ത് നിഷ്കളങ്കനായ മനുഷ്യൻ ആണ് ഇദ്ദേഹം

  • @smithasmitha1712
    @smithasmitha1712 8 годин тому

    Super song 🎉🎉🎉🎉 congratulations

  • @sathyana2395
    @sathyana2395 9 годин тому

    കൃഷ്ണചന്ദ്രൻ സർ... അല്ലിയിളം പൂവോ ആപ്പാട്ട് മതി മനസ്സ് കുളിർക്കാൻ...

  • @pankajakshanmadhavannair875
    @pankajakshanmadhavannair875 10 годин тому

    NANNAI PAADIYAAL ORRAAL RAKSHAPEDUM. NIGHAL PAATTE PAATTE PADICHA AALALLE NIGHAL NANNAAI PAAADAAN SRAMIKKAATHE ABHINAYAM TRY CHEYTHUUU NIGHALUDE VOICE NIGHAL THANNE AVAGANICHU. ALLIMULAM THENE NAMOVAAKAM. NIGHAL ABHINAYIKKANDDAA. CHITTUR MUSIC COLLEGE NE AVAMAANIKKALLE PLEASE THAMBHURAANE🙏

  • @nirenjaikp8983
    @nirenjaikp8983 10 годин тому

    Nice voice ❤

  • @username06660
    @username06660 10 годин тому

    Man that's godly voice 😮❤ 🙏🏻

  • @johnjohny5964
    @johnjohny5964 10 годин тому

    🙏🙏🙏

  • @jijilfeelmyhertz7531
    @jijilfeelmyhertz7531 10 годин тому

    ❤❤❤

  • @dijogeorge1858
    @dijogeorge1858 10 годин тому

    ഞാൻ ഓർത്തത് ഇത് യേശുദാസ് ആണ് പാടിയത് എന്നാണ്....

  • @manafvk930
    @manafvk930 10 годин тому

    ഇന്റർവെൽ ബാബു

  • @user-lw3mg9iz2h
    @user-lw3mg9iz2h 11 годин тому

    If no sleep, it is due to the use of MDMA It will not last more than 10 years

  • @kichoos9410
    @kichoos9410 11 годин тому

    അന്നും ഇന്നും 🔥 വോയ്‌സ് ❤

  • @ranijoy9473
    @ranijoy9473 11 годин тому

    Nice

  • @abdulsalmvdy9506
    @abdulsalmvdy9506 11 годин тому

    ഇത് പോലെ എത്ര യാൾക്കാരെ ചവിട്ടിതാഴ്ത്തിയിരിക്കുന്നു ആ കാലത്ത് സ്വാർത്ഥനായ യേശുദാസ്

  • @mohammedbadusha85
    @mohammedbadusha85 11 годин тому

    നിങ്ങൾ സംവിധാനം ചെയ്യുന്ന സിനിമകളെല്ലാം. പണ്ടത്തെ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത. എ സിനിമയിലെ ചില രംഗങ്ങൾ. മുഖ്യ കഥാ സാരം. അത് പ്രശസ്ത നടൻ മോഹൻലാലിനെ. വെച്ച് സിനിമ തയ്യാറാക്കി ജനങ്ങളെ പറ്റിക്കുന്നു

  • @Thelittlemagic_
    @Thelittlemagic_ 11 годин тому

    Inger oke endoru underrated aanu❤

  • @faisalangillath6110
    @faisalangillath6110 11 годин тому

    ഞാൻ കരുതി ശബ്ദവിത്യാസം എനിക് മാത്രം തോന്നിയ താണെന്നു

  • @sufyaanshafeek3435
    @sufyaanshafeek3435 11 годин тому

    Nadan Rahman okke ippozhalle swantham shabdathil dubb cheyaan thudangiyath..... Oru kalath idehathinte shabdam illenkil avarkonnum oru nilanilpundayirunilla

  • @premakailash8103
    @premakailash8103 12 годин тому

    Voice even now,also just 29 years old only ❤❤

  • @channelkiki8317
    @channelkiki8317 12 годин тому

    സംയുക്ത വർമ്മ ഹിറ്റായിരിക്കുമ്പോൾ 10 അണ ഇല്ലാത്ത ഒരുത്തനെ കെട്ടിയെന്നോ..നുണ

  • @rubychristine1225
    @rubychristine1225 12 годин тому

    മനസാക്ഷി! ലേശം ഉളുപ്പ്, സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാൻ കോറ്റേഷൻ കൊടുത്ത കേസിലെ പ്രതി. ഇനി ചാനെൽ ബ്ലോക്ക്‌ ചെയുന്നു - നാണമില്ലല്ലോ അടുത്തത് ഗോവിന്ദ ചാമിയെ interview വിനു വിളിക്കു! കഷ്ടം

  • @amithasanjay327
    @amithasanjay327 12 годин тому

    അടുത്തത് വിനീത് ഡയറക്റ്റ് ചെയുന്ന പടമാണെങ്കിൽ വിനീതിന്റെ careeril adyamayittu പൊട്ടുന്ന പടമായിരിക്കും അത്

  • @kkhari5217
    @kkhari5217 12 годин тому

    Who is this emperor Mammoka? Mamukoya or Muhamed kutty?

  • @ajitha.s3338
    @ajitha.s3338 13 годин тому

    Appo Instagram il pattu page il ethu unnimenon sir padiyathayittaparayunne

  • @user-tm9sn3sf3w
    @user-tm9sn3sf3w 13 годин тому

    😂😂

  • @pradeepkongat
    @pradeepkongat 13 годин тому

    Krishnachandra nee annu rethinirvethathil...jayabarathuyude.. .gochukallaaa sundarakkuttaaaa😂😂😂

  • @ajimon_thiruvalla
    @ajimon_thiruvalla 13 годин тому

    തിരുവല്ലയുടെ സ്വന്തം സോമേട്ടൻ

  • @user-cl2gd8zu1s
    @user-cl2gd8zu1s 14 годин тому

    ❤❤❤🎉

  • @kalabhavanrahman8312
    @kalabhavanrahman8312 14 годин тому

    ഓർമ്മകളിൽ എന്നും കൂടെയുണ്ട് സോമേട്ടൻ 🙏

  • @limitless-in
    @limitless-in 14 годин тому

    Ith aara

  • @sajeevannambiyathnambiyath766
    @sajeevannambiyathnambiyath766 15 годин тому

    പ്രണമം

  • @mkadamkutty3885
    @mkadamkutty3885 16 годин тому

    ഒരിക്കലുംനിരാശപെടരുത് കാരണം kirsanachandran ഗായകനാണ് ഇന്നത്തെ patu patu പിന്നാലേ ശബ്ദം മുന്നാലേ മലയാളം അറിയാത്ത കുറെ മഹാന്മാരും മഹദികളും ഉണ്ട് അവർക്കു മലയാളം അറില്ല അവർക്കു malayalam മാത്രമേ അറിയൂ കഷ്ടം

  • @dileepanvm2599
    @dileepanvm2599 16 годин тому

    Adoorinu super hit cinema kalodu asooya anu. Pottan adoor gopalakrishnan

  • @MOVIESHUB1692
    @MOVIESHUB1692 16 годин тому

    Super sir🎉

  • @firefox.
    @firefox. 16 годин тому

    Some Loki things😂❤ your voice😍🎧❤

  • @vishalkvijayan
    @vishalkvijayan 16 годин тому

    രതിനിർവേദ൦ സർ അല്ലെ ഇത്😂

  • @rosyjames6434
    @rosyjames6434 16 годин тому

    Movie name: Pasumpon Excellent song hats off sir

  • @jyothishraj1047
    @jyothishraj1047 17 годин тому

    പാട്ടു വന്നപ്പോൾ ❤️❤️❤️

  • @gourinandamadhu4045
    @gourinandamadhu4045 17 годин тому

    എന്റെ കല്യാണം കഴിഞ്ഞു വന്ന കാലം മുതൽ ഇടക്കിടക്കിടെചേട്ടൻ എനിക്ക് പാടി തന്നിരുന്ന പാട്ടാണ് അല്ലിയിളo പൂവോ എന്ന പാട്ട് ഇന്ന് അദ്ദേഹം. ജീവിച്ചിരിപ്പില 😢😢😢😢....

  • @jobinjoseph5205
    @jobinjoseph5205 17 годин тому

    കൊട്ടിഘോഷിച്ചു നായകനായി വന്ന നടൻ. അത് ഒരു കിടുക്കൻ new gen പടത്തിൽ. Amazing ആക്ടർ

  • @pinraibijyan
    @pinraibijyan 17 годин тому

    ഇയാള് ഇത്ര നന്നായി പാടും അല്ലെ.. ഇപ്പോഴാണ് മനസ്സിലായത് 😊

  • @user-md6jy3zc9r
    @user-md6jy3zc9r 17 годин тому

    രതിനിർവേദം appu😮

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 18 годин тому

    സിദ്ദിഖ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ്.വില്ലൻ വേഷങ്ങളാണ് കൂടുതൽ ഇഷ്ടം മിക്കവാറും ചിത്രങ്ങളിൽ നായകനെ കടത്തിവെട്ടും ശ്രീ സിദ്ദിഖ്